തിരുവനന്തപുരം ഗവ: ആയുര്‍വേദ കോളേജില്‍ ആയുര്‍വേദ നഴ്സ് തസ്തികയില്‍ താല്‍ക്കാലികമായി ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി ഒക്ടോബര്‍...
തിരുവനന്തപുരം ഗവ: ആയുര്‍വേദ കോളേജില്‍ ആയുര്‍വേദ നഴ്സ് തസ്തികയില്‍ താല്‍ക്കാലികമായി ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി ഒക്ടോബര്‍ 20 രാവിലെ 11 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. കേരള സര്‍ക്കാരിന്റെ ആയുര്‍വേദ നഴ്സ് കോഴ്സ് സര്‍ട്ടിഫിക്കറ്റും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും, അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.
COMMENTS