ചെന്നിത്തല ജവഹർ നവോദയ വിദ്യാലയ പ്രവേശനത്തിനുള്ള അപേക്ഷകൾ നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.നവോദയ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കേണ്ട കുട്ട...
ചെന്നിത്തല ജവഹർ നവോദയ വിദ്യാലയ പ്രവേശനത്തിനുള്ള അപേക്ഷകൾ നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.നവോദയ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കേണ്ട കുട്ടികളുടെ സൗകര്യാർത്ഥം മാവേലിക്കര ചെറുകോൽ പ്രവർത്തിക്കുന്ന പൊതുസേവനകേന്ദ്രത്തിന്റെ ശാഖ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു.
അപേക്ഷിക്കുന്നവർ നിർദിഷ്ട ഫോറത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ നൽകുന്ന സാക്ഷ്യപത്രം , പാസ്സ്പോർട്ട് സൈസ് ഫോട്ടോ , ആധാർ കാർഡ് , വെള്ളപേപ്പറിൽ രേഖപ്പെടുത്തിയ വിദ്യാർത്ഥിയെയും രക്ഷകര്താവിന്റെയും ഒപ്പും , മൊബൈൽ നമ്പറും എന്നിവയുമായി വിദ്യാലയത്തിൽ എത്തി അപേക്ഷ സമർപ്പിക്കാം.ആലപ്പുഴ ജില്ലയിൽ 2017-18 അധ്യയനവർഷം അംഗീകൃതസ്കൂളിൽ അഞ്ചാം ക്ളാസിൽ പഠിക്കുന്നതും , 2015-16 ൽ മൂന്നാം ക്ലാസിലും 2016-17 നാലാം ക്ലാസിലും പഠനം പൂർത്തിയാക്കിയതും 2015 മെയ് ഒന്നിനും 2009 ഏപ്രിൽ മുപ്പതിനും ഇടയിൽ ജനിച്ചതുമായ വിദ്യാർത്ഥികൾ അപേക്ഷിക്കാൻ യോഗ്യരാണ് .
അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും www.jnvalleppey.org സന്ദർശിക്കുക.

COMMENTS