കരുനാഗപ്പള്ളി പോത്തൻസ് ഹ്യുണ്ടായ് ഉപഭോക്താവിൻെറ ദുരനുഭവം അദ്ദേഹത്തിൻ്റെ കുറിപ്പുകളിൽ നിന്ന് നിങ്ങൾ ചതിക്കപെടാതിരിക്കുക... ഹ്യൂണ്ടാ...
കരുനാഗപ്പള്ളി പോത്തൻസ് ഹ്യുണ്ടായ് ഉപഭോക്താവിൻെറ ദുരനുഭവം
അദ്ദേഹത്തിൻ്റെ കുറിപ്പുകളിൽ നിന്ന്നിങ്ങൾ ചതിക്കപെടാതിരിക്കുക...
ഹ്യൂണ്ടായ് ഐ 20 sports 2016 മോഡൽ കാർ ഈ മാസം 19 ന് സർവീസ് ചെയ്യുന്നതിനായി പോത്തെൻസ് ഹ്യൂണ്ടായ് കരുനാഗപ്പള്ളിയിൽ കൊടുത്തു. മൂന്ന് ദിവസത്തിനുശേഷം സർവീസ് ഒന്നുംതന്നെ ചെയ്യാതെ കാർ അവർ വീട്ടിൽ കൊണ്ടുവന്നിട്ടു.
2908 രൂപ സർവീസ് ചാർജ് വാങ്ങുകയും ചെയ്തു.
കാർ വാങ്ങി ഒരാഴ്ചക്ക് മുന്നേ തന്നെ ഓരോ ഓരോ കംപ്ലൈന്റ്സ് തുടങ്ങി..... ഇത് പോത്തെൻസിൽ കൊണ്ടുപോയി സംസാരിച്ചപ്പോൾ അധികൃതർ പ്രതികരിച്ചത് ബെൻസിന്റെ പെർഫോമൻസ് ചെയ്യാൻ സാധിക്കില്ല എന്നാണ് കിട്ടിയ മറുപടി.
ആദ്യ സർവീസിനു ശേഷം പെയിന്റ് നു മുകളിൽ ബ്ലാക്ക് ഡോട്സ് രൂപപ്പെട്ടു. ഇത് അവരെ അറിയിച്ചപ്പോൾ അടുത്ത സർവീസ് നു കൊണ്ടുവന്നാൽ മതി എന്ന് പറയുകയും പിന്നീട് കൊണ്ടുവന്നപ്പോൾ ചെയ്യാൻകഴിയില്ലന്നും അത് ചെയ്യണമെങ്കിൽ 2500 രൂപ അധികം നൽകണമെന്നും ആവശ്യപ്പെട്ടു.
ഇത് പോത്തെൻസിലെ ഉത്തരവാദിത്തപ്പെട്ടവരിൽ എത്തിക്കുക എന്നത് എന്റെ ഒരു അപേക്ഷയാണ്.
അതിനുശേഷമുള്ള കാഴച്ചയാണ് നിങ്ങൾ കാണുന്നത് .....
വണ്ടി എടുക്കുന്നത് വരെ ഉള്ള സമീപനമല്ല പിന്നീട് ലഭിച്ചത്.
Story Submitted by : Sree
COMMENTS