ആലപ്പുഴ : മര്‍ക്കസ് സഖാഫത്തി സുന്നിയ്യ (സുന്നി കള്‍ച്ചറല്‍ സെന്റര്‍) വാര്‍ഷിക പ്രചരണ പരിപാടിയുടെ ഭാഗമായി സെമിനാര്‍ നടത്തുന്നു. ജില്ലാ പ്ര...
ആലപ്പുഴ: മര്‍ക്കസ് സഖാഫത്തി സുന്നിയ്യ (സുന്നി കള്‍ച്ചറല്‍ സെന്റര്‍) വാര്‍ഷിക പ്രചരണ പരിപാടിയുടെ ഭാഗമായി സെമിനാര്‍ നടത്തുന്നു. ജില്ലാ പ്രചരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ''മതം മതേതരത്വം - ഇന്ത്യന്‍ സാഹചര്യത്തില്‍'' എന്ന വിഷയത്തിലാണ് സെമിനാര്‍ നടക്കുക.
29-10-2017 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ലജ്നത്തുല്‍ മുഹമ്മദിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി പി.തിലോത്തമന് ഉദ്ഘാടനം ചെയ്യും. സയ്യിദ് എച്ച്.അബ്ദുന്നാസിര്‍ തങ്ങള്‍ സെമിനാറില്‍ അധ്യക്ഷത വഹിക്കും.
എന്‍.അലി അബ്ദുല്ല വിഷയാവതരണം നടത്തും.കെ.സി.വേണുഗോപാല്‍ എം.പി., എ.എം.ആരിഫ് എം.എല്‍.എ, സജി ചെറിയാന്, എം.ലിജു തുടങ്ങിയവര്‍ പങ്കെടുക്കും.

COMMENTS