നൂറനാട് : നൂറനാട് സ്വദേശിയായ കൃഷ്ണകുമാർ എന്ന യുവാവ് മനോഹരമായ KSRTC ബസ്സി ൻെറ യും ജീപ്പിൻെറയും ത്രിമാന ചിത്രങ്ങൾ തൻ്റെ ഒഴിവുസമയങ്ങളിൽ രൂ...
നൂറനാട് : നൂറനാട് സ്വദേശിയായ കൃഷ്ണകുമാർ എന്ന യുവാവ് മനോഹരമായ KSRTC ബസ്സിൻെറയും ജീപ്പിൻെറയും ത്രിമാന ചിത്രങ്ങൾ തൻ്റെ ഒഴിവുസമയങ്ങളിൽ രൂപകൽപന ചെയ്തു .ഇന്ത്യൻ റോഡുകളിൽ കാണുന്ന ടാറ്റായുടെ LPO 1512/1613 മോഡൽ ബസ്സും മഹിന്ദ്ര ഥാർ ജീപ്പുമാണ് മനോഹരമായി 3Ds Max, Vray, Photoshop എന്നീ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് രൂപകൽപന ചെയ്തത്.
ബസ്സിന്റെ ഗ്രില്ലാണ് തനിക്കേറ്റവും ഇഷ്ടമെന്ന് കൃഷ്ണകുമാർ പറയുന്നു. കൃഷ്ണകുമാറിനെ ബന്ധപ്പെടാൻ 9745851812 വിളിക്കുക.
COMMENTS