നൂറനാട് : നൂറനാട്, പാലമേൽ, പള്ളിക്കൽ ഭാഗത്തെ വാഴ കർഷകർക്ക് ശിൽപശാല. 06-11-2017 തിങ്കളാഴ്ച പാലമേൽ പഞ്ചായത് കമ്മ്യൂണിറ്റി ഹാളിൽ. രജിസ്റ്റ്ര...
നൂറനാട് : നൂറനാട്, പാലമേൽ, പള്ളിക്കൽ ഭാഗത്തെ വാഴ കർഷകർക്ക് ശിൽപശാല. 06-11-2017 തിങ്കളാഴ്ച പാലമേൽ പഞ്ചായത് കമ്മ്യൂണിറ്റി ഹാളിൽ. രജിസ്റ്റ്രേഷന് 9446513771.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 വീതം കർഷകരെ ആണ് ശില്പശാലയിൽ പങ്കെടുപ്പിക്കുന്നത്.രജിസ്ട്രേഷൻ ഫീസ് 50 രൂപയാണ്.അതാത് കൃഷി ഭവനിലോ ഓണാട്ടുകര , ഫാർമേഴ്സ് ക്ലബ്ബിൻെറ ചാരുംമൂട്ടിലെ വിപണി "ഗ്രാമപൂർണ്ണിമ" യിലോ രജിസ്റ്റർ ചെയ്യാം.ഫോൺ : 9446513771
12.10.2017
സുരക്ഷിത വാഴക്കൃഷി ശില്പശാല
ചാരുംമൂട് : വാഴകൃഷി കർഷകരെ അലട്ടുന്ന മാണവണ്ട് , തണ്ടുതുരപ്പൻ എന്നിവ മൂലമുള്ള വിലനഷ്ടത്തെ പ്രതിരോധിച്ചു , സുരക്ഷിത വാഴക്കൃഷി ചെയ്യുവാൻ ഓണവാഴ കര്ഷകന് ശില്പശാല നടത്തുന്നു.കൃഷി വിജ്ഞാന കേന്ദ്രവും , കൃഷി വകുപ്പും , കാർഷിക സർവകലാശാലയും , ഓണാട്ടുകര ഫാർമേഴ്സ് ക്ലബ്സ് അസോസിയേഷനും സംയുക്തമായാണ് പരിപാടി നടപ്പാക്കുന്നത് .വള്ളികുന്നം , താമരക്കുളം , ചുനക്കര പഞ്ചായത്തുകളിലെ കർഷകർക്ക് 25-10-2017 ബുധനാഴ്ച രാവിലെ 10 മണിക്ക് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിലും , നൂറനാട് , പാലമേൽ , പള്ളിക്കൽ പഞ്ചായത്തുകളിലെ കർഷകർക്ക് 2017 നവംബർ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് പാലമേൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ശില്പശാല നടത്തുന്നതാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 വീതം കർഷകരെ ആണ് ശില്പശാലയിൽ പങ്കെടുപ്പിക്കുന്നത്.രജിസ്ട്രേഷൻ ഫീസ് 50 രൂപയാണ്.അതാത് കൃഷി ഭവനിലോ ഓണാട്ടുകര , ഫാർമേഴ്സ് ക്ലബ്ബിൻെറ ചാരുംമൂട്ടിലെ വിപണി "ഗ്രാമപൂർണ്ണിമ" യിലോ രജിസ്റ്റർ ചെയ്യാം.ഫോൺ : 9446513771
COMMENTS