ആലപ്പുഴ : യുവജനക്ഷേമബോർഡ് സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരത്തിനും മികച്ച യുവജനക്ലബ്ബിനുമുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു.18 നും 40 ...
ആലപ്പുഴ: യുവജനക്ഷേമബോർഡ് സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരത്തിനും മികച്ച യുവജനക്ലബ്ബിനുമുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു.18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം.അവാർഡിനായി സ്വയം അപേക്ഷ നൽകുകയോ മറ്റൊരു വ്യക്തിയെ നാമനിർദേശം ചെയ്യുകയോ ചെയ്യാം.അപേക്ഷകൾ 25നു മുൻപ് സമർപ്പിക്കണം.ഫോൺ : 0477 2239736.
COMMENTS