സൗദി ആരോഗ്യ മന്ത്രാലയത്തിലെ തായ്ഫ് റീജിയനിലേക്ക് ദന്തല്‍ സ്പെഷ്യലിസ്റ്റുകളെ ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. കണ്‍സള്‍ട്ടന്റ് പെരിയോഡോണ്ടി...
സൗദി ആരോഗ്യ മന്ത്രാലയത്തിലെ തായ്ഫ് റീജിയനിലേക്ക് ദന്തല്‍ സ്പെഷ്യലിസ്റ്റുകളെ ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. കണ്‍സള്‍ട്ടന്റ് പെരിയോഡോണ്ടിക്സ് ആന്റ് ദന്തല്‍ പ്ലാന്റേഷന്, സ്പെഷ്യലിസ്റ്റ് പെഡോഡോണ്ടിസ്റ്റ്, സ്പെഷ്യലിസ്റ്റ് പ്രോസ്തോഡോണ്ടിസ്റ്റ്, സ്പെഷ്യലിസ്റ്റ് എന്ഡോഡോണ്ടിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഓര്ത്തോഡോണ്ടിസ്റ്റ് വിഭാഗങ്ങളിലാണ് നിയമനം. എം.ഡി.എസ് ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടാവണം. odepckerala@gmail.com ല്‍ നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ച് മണിയ്ക്കു മുമ്പ് ബയോഡേറ്റ ലഭിക്കണം.
COMMENTS