ആലപ്പുഴ : സംസ്ഥാന അസംഘിടിത തൊഴിലാളി സാമൂഹിക സുരക്ഷാബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു....
ആലപ്പുഴ : സംസ്ഥാന അസംഘിടിത തൊഴിലാളി സാമൂഹിക സുരക്ഷാബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.2017-18 സാമ്പത്തിക വര്‍ഷത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.എസ്.എസ്.എൽ.സി. പാസായത്തിന് ശേഷം സർക്കാരിൻെറ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.
കുട്ടികളുടെ രക്ഷിതാക്കൾ നിർദിഷ്ട അപേക്ഷാഫോറത്തിൽ 30.11.2017 മുൻപോ പുതിയ കോഴ്സിന് ചേർന്നിട്ട് നാല്പത്തിയഞ്ചു ദിവസത്തിനകം ആലപ്പുഴ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൻെറ മേലധികാരി അപേക്ഷ സാക്ഷ്യപ്പെടുത്തിയിരിക്കണം.

COMMENTS