ചവറ : കൊല്ലം ചവറ സ്വദേശി സജിത് കേച്ചേരിൽ സദാനന്ദൻ സ്വീഡനിലെ ഉപ്സാല സർവകലാശാലയിൽ നിന്നും Deep Neural Networks and Image Analysis for Qu...
ചവറ: കൊല്ലം ചവറ സ്വദേശി സജിത് കേച്ചേരിൽ സദാനന്ദൻ സ്വീഡനിലെ ഉപ്സാല സർവകലാശാലയിൽ നിന്നും Deep Neural Networks and Image Analysis for Quantitative Microscopy എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് നേടി.സ്വീഡനിൽ ഗവേഷകനായ അദ്ദേഹം ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീറിങ് ബിരുദം നേടിയത് കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജിൽ നിന്നാണ്.
COMMENTS