ആലപ്പുഴ : ആലപ്പുഴ ജില്ലാ സാമൂഹികനീതി ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ജോലിക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റ...
ആലപ്പുഴ : ആലപ്പുഴ ജില്ലാ സാമൂഹികനീതി ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ജോലിക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റി ബിരുദം , ഡേറ്റ എൻട്രി ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് , word processing പരിജ്ഞാനം , ഇവയാണ് വേണ്ടത് .
പ്രായം
18 നും 50 നും മധ്യേ .
വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ , biodata, സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിൻെറ പകർപ്പുകൾ സഹിതം ആലപ്പുഴ ജില്ലാ സാമൂഹികനീതി ഓഫീസിൽ 23-10-2017, വൈകിട്ട് നാല് മണിക്ക് മുൻപ് എത്തിക്കണം.
COMMENTS