ആലപ്പുഴ : ടൂറിസം ആൻഡ് കാറ്ററിങ് കോഴ്സിൽ യുവാക്കൾക്ക് സൗജന്യ പരിശീലനം കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻെറ കീഴിൽ കോവളത്ത് പ്രവർത്തിക്കുന്ന ഇ...
ആലപ്പുഴ : ടൂറിസം ആൻഡ് കാറ്ററിങ് കോഴ്സിൽ യുവാക്കൾക്ക് സൗജന്യ പരിശീലനം കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻെറ കീഴിൽ കോവളത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം മാനേജ്മെൻറ് ആൻഡ് കാറ്ററിങ് , നെഹ്റു യുവകേന്ദ്ര എന്നിവരാണ് പരിശീലനം നൽകുന്നത്.
1. Front Office Service
കോഴ്സു്കൾ
1. Front Office Service
2. Front & Back Service
3. Multi Cuisine Cook
4.Room Attender
പ്രായം
29 വയസ്സിന് താഴെ
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത
പ്ലസ് റ്റു
കോഴ്സ് പൂർത്തിയാവുന്നവർക്ക് സർട്ടിഫിക്കറ്റും സ്റ്റൈപെൻഡും ലഭിക്കും .
താല്പര്യമുള്ളവർ 23-10-2017 ന് മുൻപ് youthservice17@yahoo.com എന്ന ഈമെയിലിൽ അപേക്ഷ നൽകണം. ഫോൺ : 9562135441.
COMMENTS