എന്താണ് കായംകുളം ഓൺലൈൻ ? www.kayamkulamonline.com എന്ന ഇൻറ്റർനെറ്റ് വിലാസത്തിൽ ലഭ്യമാകുന്ന ഒരു കമ്യൂണിറ്റി ഓൺലൈൻ മാസികയാണ്. ഓണാട്ടുകര (ക...
എന്താണ് കായംകുളം ഓൺലൈൻ ?
www.kayamkulamonline.com എന്ന ഇൻറ്റർനെറ്റ് വിലാസത്തിൽ ലഭ്യമാകുന്ന ഒരു കമ്യൂണിറ്റി ഓൺലൈൻ മാസികയാണ്. ഓണാട്ടുകര (കായംകുളം, മാവേലിക്കര , കരുനാഗപ്പള്ളി) നാടുകളിലെ സംസ്കാരത്തെയും ജീവിതത്തെയും സംബന്ധിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു.രാഷ്ട്രീയം , അപകീർത്തികരമായ വാർത്തകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതല്ല.
ആരാണ് വാർത്തകൾ നൽകുന്നത്?
അംഗീകൃത റിപ്പോര്ട്ടര്മാരാണ് വാർത്ത നൽകുന്നത്. ലേഖനങ്ങൾ, ചിത്രം , വിഡിയോ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതാണ്.
റിപ്പോർട്ടർമാർക്ക് വാർത്തകൾ നൽകുന്നതിന് പണം ലഭിക്കുമോ ?
ഇല്ല . എന്നാൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ പ്രചാരണം മാനദണ്ഡമാക്കി പണം, സമ്മാനങ്ങൾ തുടങ്ങിയവ ലഭിക്കുന്നതാണ് .
കമ്യൂണിറ്റി റിപ്പോർട്ടർ പ്രോഗ്രാമിൽ ചേരാൻ പണം നൽകണോ ?
വേണ്ട. പരസ്യം വാങ്ങി വിൽക്കാൻ ഉള്ള ആഡ് സെല്ലർ ആകാൻ മാത്രം പണം നൽകിയാൽ മതി.
എനിക്ക് പ്രാദേശിക വാർത്തകൾ / ലേഖനങ്ങൾ റിപ്പോർട്ട് ചെയ്യാൻ താല്പര്യം ഉണ്ട്?
ശരി, എങ്കിൽ തങ്ങൾക്ക് ഒരു അംഗീകൃത സന്നദ്ധ റിപ്പോർട്ടറാകാം.
ന്യൂസ് റിപ്പോർട്ട് ചെയ്യാൻ ഉള്ള സംവിധാനം എന്താണ് ?
ഇമെയിൽ അയക്കുക .ചിത്രങ്ങൾ അറ്റാച്മെൻറ് ആയി അയക്കാം .ഇമെയിൽ ഐഡി reach@kayamkulamonline.com . + 91 9947202625 എന്ന നമ്പറിലേക്ക് Whatsapp മുഖേന ബന്ധപ്പെടാം.

പ്രോഗ്രാം നിബന്ധനകൾ ?
- സത്യവിരുദ്ധമായി പ്രവർത്തിക്കുകയോ Kayamkulam Online ബ്രാൻഡ് നെയിം സത്പേര് മോശമാക്കുന്ന വിധമുള്ള കുൽസിത പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത് .
- ഉത്തമബോധ്യമുള്ള സത്യങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുക.
- പണം വാങ്ങി വ്യാജവാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പാടുള്ളതല്ല.
- തിരിച്ചറിയൽ രേഖ , ഫോട്ടോ, പേര്, മേൽവിലാസം ,സ്ഥലം, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ reach@kayamkulamonline.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
- താങ്കളുടെ വിലാസത്തിൽ സന്നദ്ധ റിപ്പോർട്ടർ പദ്ധതി സമ്മതപത്രം 10 ദിവസത്തിനകം എത്തും. പ്രിൻറ്റ് ഔട്ട് എടുത്ത് ഒപ്പിട്ട രേഖ സ്കാൻ ചെയ്തു reach@kayamkulamonline.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
- നിങ്ങളുടെ ലേഖനത്തിന്റെ സ്വീകാര്യത / പേജ്വ്യൂ അനുസരിച്ചു സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
അംഗീകൃത റിപ്പോർട്ടർക്ക് എന്ത് ലഭിക്കും?
സവിശേഷമായ നമ്പറോട് കൂടിയ ഐഡി കാർഡ് താങ്കളുടെ വിലാസത്തിൽ ലഭിക്കും.അത് രഹസ്യമായി സൂക്ഷിക്കുക.
COMMENTS