പത്തനംതിട്ട : സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി ജിഎസ്റ്റി ബോധവല്‍ക്കരണ ക്ലാ...
പത്തനംതിട്ട : സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി ജിഎസ്റ്റി ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നു. നാളെ (28ന്) രാവിലെ 10.30ന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പ്രതിനിധികളെ അയയ്്ക്കാമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2325088.
COMMENTS