കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഓച്ചിറ. ഓച്ചിറ ഗ്രാമപഞ്ചായത്ത് 1953 ലാണ് നിലവിൽ വന്നത്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്...
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഓച്ചിറ. ഓച്ചിറ ഗ്രാമപഞ്ചായത്ത് 1953 ലാണ് നിലവിൽ വന്നത്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് കരുനാഗപ്പള്ളി താലൂക്കിലാണ്. ഓച്ചിറ,കുലശേഖരപുരം, തഴവ, ക്ലാപ്പന എന്നീ ഗ്രാമപഞ്ചായത്തുകൾ ഓച്ചിറ ബ്ലോക്കിലാണുൾപ്പെടുന്നത്. അതിപുരാതനകാലം മുതൽ ഓച്ചിറ ഒരു ബുദ്ധമതകേന്ദ്രമായിരുന്നു. കൊല്ലം ജില്ലയുടേയും ആലപ്പുഴ ജില്ലയുടേയും അതിർത്തിയിൽ വരുന്ന പ്രദേശമാണിത്. പരബ്രഹ്മക്ഷേത്രം ഇവിടെയാണു്.
He can be reached at akashakashoachira7025@gmail.com .Mobile No. 7025057244
Akash Oachira
AUTHORISED REPORTERHe can be reached at akashakashoachira7025@gmail.com .Mobile No. 7025057244
COMMENTS