ബാംഗ്ലൂരിലെ സര്‍ക്കാര്‍ യുനാനി കോളേജില്‍ 2017 - 18 വര്‍ഷം കോഴ്സിലേക്ക് കേരള സംസ്ഥാനത്തിനായി സംവരണം ചെയ്ത സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ...
ബാംഗ്ലൂരിലെ സര്‍ക്കാര്‍ യുനാനി കോളേജില്‍ 2017 - 18 വര്‍ഷം കോഴ്സിലേക്ക് കേരള സംസ്ഥാനത്തിനായി സംവരണം ചെയ്ത സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്‍ട്രന്‍സ് (NEET & KEAM) റാങ്കിന്റെ പ്രൂഫിനുവേണ്ടി അഡ്മിറ്റ് കാര്‍ഡ്, ഡാറ്റാഷീറ്റ് എന്നിവ സഹിതം ഇ- മെയില്‍ വഴിയോ, നേരിട്ടോ, തപാല്‍ മുഖേനയോ ഒക്ടോബര്‍ 19 അഞ്ചിനു മുമ്പായി ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ആരോഗ്യഭവന്‍, തിരുവനന്തപുരം - 1 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഇ മെയില്‍ dametvm@yahoo.co.in (ഫോണ്‍ 0471 2339307).
COMMENTS