സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (സിവില്‍) 16650-23200 ശമ്പള സ്കെയിലില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ് നിലവിലുണ്ട്. അംഗീക...
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (സിവില്‍) 16650-23200 ശമ്പള സ്കെയിലില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ് നിലവിലുണ്ട്. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ സിവില്‍ എഞ്ചിനീയറിംഗിലുളള ഫസ്റ്റ് ക്ലാസ് ബിരുദം, അധിക യോഗ്യത : സിവില്‍ എന്ജിനീയറിംഗിലോ ബിസിനസ് മാനേജ്മെന്റിലോ ഉള്ള മാസ്റ്റര്‍ ബിരുദം, എതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും ബന്ധപ്പെട്ട മേഖലയില്‍ ഏഴ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം. പ്രായപരിധി : 2017 ജൂണ്‍ ഒന്നിന് 40 വയസ് തികയാന്‍ പാടില്ല. നിയമാനുസൃത വയസിളവ് അനുവദനീയം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 10 ന് മുന്‍പ് തൊട്ടടുത്തുള്ള പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി. കൂടി ഹാജരാക്കണം.
COMMENTS