കായംകുളം : ഒക്ടോബർ 21 വരെ ബിഎസ്.എൻ.എൽ മൊബൈൽ ഓഫർ പ്രഖ്യാപിച്ചു. 290 രൂപയുടെ ടോപ്പ് ആപ്പ് ചെയ്താൽ 435 രൂപയുടെ സംസാരസമയവും, 390 രൂപയുടെ ടോപ...
കായംകുളം : ഒക്ടോബർ 21 വരെ ബിഎസ്.എൻ.എൽ മൊബൈൽ ഓഫർ പ്രഖ്യാപിച്ചു. 290 രൂപയുടെ ടോപ്പ് ആപ്പ് ചെയ്താൽ 435 രൂപയുടെ സംസാരസമയവും, 390 രൂപയുടെ ടോപ്പ് ആപ്പ് ചെയ്താൽ 585 രൂപയുടെ സംസാരസമയവും 590 രൂപയുടെ ടോപ്പ് ആപ്പ് ചെയ്താൽ 885 രൂപയുടെ സംസാരസമയവും ലഭിക്കും.
[lock]20-10-2017 മുതൽ 445 രൂപയുടെ പ്ലാൻ കേരള എന്ന പദ്ധതിയിൽ 84 ദിവസത്തേക്ക് ദിവസവും ഒരു ജിബി ഡേറ്റയും എല്ലാ നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത ഫോൺ വിളിലേക്കും സാധ്യമാണ് .[/lock]
Other Offers
- [col]
- STV Combo 339
3 GB Data Free per day
Unlimited calls to bsnl network free
Daily 30 Minutes free to other networks in india.
Validity 26 days. - STV Combo 395
1 GB Data Free per day
3000 minutes to BSNL Free.
Daily 30 Minutes free to other networks in india
Validity 56 days - Mithram Plan
Free Sim & 49 Plan.
FFE 5 numbers and six months validity.
Free 40 rs talk value and 500 MB data free.
Validity extension on top up.
[lock]20-10-2017 മുതൽ 445 രൂപയുടെ പ്ലാൻ കേരള എന്ന പദ്ധതിയിൽ 84 ദിവസത്തേക്ക് ദിവസവും ഒരു ജിബി ഡേറ്റയും എല്ലാ നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത ഫോൺ വിളിലേക്കും സാധ്യമാണ് .[/lock]
COMMENTS