കൊല്ലം : കേരള സ്റ്റേറ്റ് പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കൊട്ടിയം എസ്.എന്‍. പോളിടെക്നിക്കിന് സമീപമുള്ള ഫാമില്‍ ഒരു ദിവസം പ്രായമായ ഗ്രാമ...
കൊല്ലം : കേരള സ്റ്റേറ്റ് പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കൊട്ടിയം എസ്.എന്‍. പോളിടെക്നിക്കിന് സമീപമുള്ള ഫാമില്‍ ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് ലഭിക്കും. താത്പര്യമുള്ളവര്‍ 9995399744, 9544441214 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
ഒരാൾക്ക് പരമാവധി 10 കോഴികളെ ലഭിക്കും.26.10.2017 രാവിലെ പത്ത് മുതൽ വിതരണം ആരംഭിക്കും. ഫോൺ : 0479-2449268.
മുട്ടകോഴികുഞ്ഞുങ്ങൾ വില്പനക്ക്
കായംകുളം : ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിൽ 45 ദിവസം പ്രായമുള്ള മുട്ടകോഴികുഞ്ഞുങ്ങൾ വില്പനക്ക് ഉണ്ട്. ഗ്രാമശ്രീ , ഗ്രാമലക്ഷ്മി എന്നീ ഇനങ്ങളിൽ പെട്ട ഇവ എല്ലാ കുത്തിവെപ്പുകളും കഴിഞ്ഞതുമാണ് .85 രൂപയാണ് വില.ഒരാൾക്ക് പരമാവധി 10 കോഴികളെ ലഭിക്കും.26.10.2017 രാവിലെ പത്ത് മുതൽ വിതരണം ആരംഭിക്കും. ഫോൺ : 0479-2449268.
COMMENTS