ചെങ്ങന്നൂര്‍ : പീപ്പിള്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് മോര് (പമ്പ ) ചെങ്ങന്നൂരില്‍ അഭിനയ പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. ദേശീയ ...
ചെങ്ങന്നൂര്‍: പീപ്പിള്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് മോര് (പമ്പ ) ചെങ്ങന്നൂരില്‍ അഭിനയ പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. ദേശീയ അന്തര്‍ദേശീയ പ്രശസ്തരായ അധ്യാപകര്‍ സംവിധായകര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഡിസംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. വൈകീട്ട് അഞ്ച് മുതല്‍ എട്ട് വരെ 45 ദിവസമാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേരില്‍നിന്ന് തിരഞ്ഞെടുക്കുന്ന 20 പേര്‍ക്കാണ് ശില്പശാലയില് പ്രവേശനം. ഫോണ്‍: 7012584950.
COMMENTS