മാന്നാര്‍ : പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായുള്ള ഗ്രിഗോറിയന്‍ പ്രഭാഷണപരമ്പര വെള്ളിയാഴ്ച ...
മാന്നാര്‍: പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായുള്ള ഗ്രിഗോറിയന്‍ പ്രഭാഷണപരമ്പര വെള്ളിയാഴ്ച നാലിന് ആദ്യകാല വസതിയില്‍ നടക്കും. പരിശുദ്ധ പരുമല തിരുമേനിയുടെ ഊര്‍ശ്ലേം യാത്രാവിവരണം എന്ന വിഷയത്തില്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
COMMENTS