ആലപ്പുഴ : തീരപ്രദേശത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുവരും സ്വന്തമായി സ്ഥലവും ഭവനവും ഇല്ലാത്തവരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം വാങ്ങി ...
ആലപ്പുഴ: തീരപ്രദേശത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുവരും സ്വന്തമായി സ്ഥലവും ഭവനവും ഇല്ലാത്തവരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കു പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ ധനസഹായം ലഭിക്കും. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ഈ പദ്ധതിയ്ക്ക് അര്‍ഹരല്ല. അപേക്ഷഫോറം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറാഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. അവസാന തീയിതി ഒക്ടോബര്‍ 20. വിശദവിവരത്തിന് ഫോ: 0477-22511033.
COMMENTS