കേരള കാഷ്യു ബോര്‍ഡ് ലിമിറ്റഡ് കൊല്ലം, താഴെപറയുന്ന തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്...
കേരള കാഷ്യു ബോര്‍ഡ് ലിമിറ്റഡ് കൊല്ലം, താഴെപറയുന്ന തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം 2017 ഒക്ടോബര്‍ 23 നകം സമര്‍പ്പിക്കേണ്ടതാണ്.
കമ്പനി സെക്രട്ടറി (1)
യോഗ്യത :
എ.സി.എസും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും;
മാനേജര്‍-ഫിനാന്‍സ് (1)
യോഗ്യത :
സി.എ. യും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും;
മാനേജര്‍-പ്രൊക്യുര്‍മെന്റ് & മാര്‍ക്കറ്റിംഗ് (1)
യോഗ്യത:
എം.ബി.എ. (ഇന്റര്‍നാഷണല്‍ ട്രേഡ്/ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റ്/മാര്‍ക്കറ്റിംഗ്) യും ഇന്റര്‍നാഷണല്‍ ട്രേഡില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം
മാനേജര്‍ - സിസ്റ്റംസ് (1)
യോഗ്യത :
ബി.ഇ./ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.) സിസ്റ്റം ഡെവലപ്പ്മെന്റ് ആന്റ് മാനേജ്മെന്റില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം; ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്/സിസ്റ്റംസ് മാനേജ്മെന്റില്‍ എം.ബി.എ. (അഭികാമ്യം)
മാനേജ്മെന്റ് അസോസിയേറ്റ് (3)
യോഗ്യത :
ബി.എസ്.സി.(കമ്പ്യൂട്ടര്‍ സയന്‍സ്)/ബിസിഎയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും; കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് ടൂള്‍സ്, ബിസിനസ് അനാലിസിസ് തുടങ്ങിയവയില്‍ മുന്‍ പരിചയവും.
പേഴ്സണല്‍ എക്സ്ക്യൂട്ടീവ് ടു ചെയര്മാന് (1)
യോഗ്യത :
എം.ബി.എ. (മാര്‍ക്കറ്റിംഗ്/എച്ച്.ആര്.)യും മിനിമം രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് ടൂള്‍സ്, ബിസിനസ് അനാലിസിസ് തുടങ്ങിയവയില്‍ മുന്‍ പരിചയവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
COMMENTS