മാവേലിക്കര : പ്രൊഫ. ആര്.നരേന്ദ്രപ്രസാദിന്റെ പതിനാലാമത് അനുസ്മരണം വെള്ളിയാഴ്ച നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തും. രാവിലെ...
മാവേലിക്കര: പ്രൊഫ. ആര്.നരേന്ദ്രപ്രസാദിന്റെ പതിനാലാമത് അനുസ്മരണം വെള്ളിയാഴ്ച നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തും. രാവിലെ എട്ടിന് പല്ലാരിമംഗലം ശാസ്താംകുളങ്ങരയിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, വൈകീട്ട് ആറിന് സാഹിത്യസദസ്സ് എന്നിവ നടക്കും.
രാത്രി ഏഴിന് നരേന്ദ്രപ്രസാദ് രചിച്ച നാടകം 'മുറജപത്തിന് പോയ രണ്ട് സഞ്ചാരികള്‍' അരങ്ങേറും. വിപുലമായ സമ്മേളനം ഡിസംബറില്‍ മാവേലിക്കരയില്‍ നടത്തുമെന്ന് ഫൗണ്ടേഷന് സെക്രട്ടറി കെ.ജി.സുരേഷ് അറിയിച്ചു.
15-10-2017, മാവേലിക്കര : നരേന്ദ്രപ്രസാദ് സ്മാരക പഠന ഗവേഷണകേന്ദ്രത്തിൻെറ നേതൃത്വത്തിൽ നരേന്ദ്രപ്രസാദ് സ്മരണ നടത്തുന്നു.നരേന്ദ്രപ്രസാദിന്റെ ചരമവാർഷികമായ നവംബർ മൂന്നിന് ആരംഭിക്കുന്ന പരിപാടികൾ ജന്മവാർഷികദിനമായ ഡിസംബർ 26 2017 നു സമാപിക്കും.
പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരണ യോഗം 21-10-2017 വൈകിട്ട് നാലിന് പല്ലാരിമംഗലത്തെ നരേന്ദ്രപ്രസാദ് പഠനകേന്ദ്രത്തിൽ നടക്കും.

COMMENTS