കാറ്റഗറി നമ്പർ 399/17, 400/17 എന്നിവയിലൂടെ KSFE, KSEB,KELTRON, KSRTC തുടങ്ങി കേരളത്തിലെ സുപ്രധാന സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ്, ജൂനിയ...
കാറ്റഗറി നമ്പർ 399/17, 400/17 എന്നിവയിലൂടെ KSFE, KSEB,KELTRON, KSRTC തുടങ്ങി കേരളത്തിലെ സുപ്രധാന സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ക്ലാർക്ക്, കാഷ്യർ തുടങ്ങിയുള്ള തസ്തികളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചുട്ടുള്ളത്.
യോഗ്യത- ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം
പ്രായ പരിധി - 18 -36 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് )
തുടക്ക ശമ്പളം - 31000 രൂപക്ക് മുകളിൽ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി- 15/11/2017
സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരണമാണ്. ചിട്ടയായ പഠനത്തിലൂടെ ഈ ജോലി നിങ്ങൾക്കുറപ്പിക്കാം.
അപേക്ഷ സമർപ്പിക്കാം

COMMENTS