തിരുവനന്തപുരം : തിരുവിതാംകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ 04-08-2017 ൽ കൂടിയ കൗൺസിൽ തീരുമാനമനുസരിച്ചു ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സർട്ടിഫ...
തിരുവനന്തപുരം: തിരുവിതാംകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ 04-08-2017 ൽ കൂടിയ കൗൺസിൽ തീരുമാനമനുസരിച്ചു ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സർട്ടിഫിക്കറ്റ് നേടുന്നതിന് അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പല തവണ അറിയിച്ചിട്ടും ഇനിയും നേടിയിട്ടില്ലാത്ത രജിസ്റ്റേർഡ് ഡോക്ടർമാർ 4000 രൂപ അടച്ചു അപ്ഡേറ്റ് ചെയ്ത സർട്ടിഫിക്കറ്റ് 31.10.2017 നു മുൻപ് കരസ്ഥമാക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു.
COMMENTS