നിങ്ങളുടെ ന്യൂസ് ഫീഡിൽ ഒരു രസകരമായ പോസ്റ്റ് കണ്ടു ,പക്ഷെ വായിക്കാൻ സമയമില്ല എങ്കിൽ സേവ് ചെയ്യാം. മൂന്ന് കുത്തുകൾ മൂലയിൽ ഉള്ള മെനു ക്ലിക്ക...
നിങ്ങളുടെ ന്യൂസ് ഫീഡിൽ ഒരു രസകരമായ പോസ്റ്റ് കണ്ടു ,പക്ഷെ വായിക്കാൻ സമയമില്ല എങ്കിൽ സേവ് ചെയ്യാം. മൂന്ന് കുത്തുകൾ മൂലയിൽ ഉള്ള മെനു ക്ലിക്ക് ചെയ്ത് "Save Link" എന്ന് select ചെയ്യുക .
പിന്നീട് സേവ് ചെയ്തത് വായിക്കാൻ , പാനലിൻെറ ഇടത്തെ അറ്റത്ത് "Saved Links" ബുക്ക്മാർക്ക് ഐക്കണോടു കൂടി കാണാം.സേവ് ചെയ്ത ലേഖനങ്ങളുടെ ഒരു ലിസ്റ്റ് കിട്ടും. സമയമുള്ളപ്പോൾ അവ വായിച്ചിട്ട് ഡിലീറ്റ് ചെയ്യാം.ഒരു ലേഖനം ഡിലീറ്റ് ചെയ്യാൻ Share നു സമീപം ഉള്ള മൂന്ന് കുത്ത് ക്ലിക്ക് ചെയ്യുക .എന്നിട്ട് മെനുവിൽ നിന്നും "Unsave" select ചെയ്യുക.
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
പിന്നീട് സേവ് ചെയ്തത് വായിക്കാൻ , പാനലിൻെറ ഇടത്തെ അറ്റത്ത് "Saved Links" ബുക്ക്മാർക്ക് ഐക്കണോടു കൂടി കാണാം.സേവ് ചെയ്ത ലേഖനങ്ങളുടെ ഒരു ലിസ്റ്റ് കിട്ടും. സമയമുള്ളപ്പോൾ അവ വായിച്ചിട്ട് ഡിലീറ്റ് ചെയ്യാം.ഒരു ലേഖനം ഡിലീറ്റ് ചെയ്യാൻ Share നു സമീപം ഉള്ള മൂന്ന് കുത്ത് ക്ലിക്ക് ചെയ്യുക .എന്നിട്ട് മെനുവിൽ നിന്നും "Unsave" select ചെയ്യുക.
Written by Maneesh Jayachandran.
Maneesh is a Kerala based Website Designer and technology enthusiast.He can be reached at maneesh@careerdrive.in . Mobile No. 9947202625.Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS