ജലശുദ്ധീകരണ പ്ലാൻറ്റിൽ ചെന്നാലും , കുറച്ചു അംശം കെമിക്കൽ സംയുക്തം നദി , കുളം , തടാകം എന്നിവയിലെത്തി ജലജീവനെ ബാധിക്കും.സോപ്പുപൊടിയും പാത്ര...
ജലശുദ്ധീകരണ പ്ലാൻറ്റിൽ ചെന്നാലും , കുറച്ചു അംശം കെമിക്കൽ സംയുക്തം നദി , കുളം , തടാകം എന്നിവയിലെത്തി ജലജീവനെ ബാധിക്കും.സോപ്പുപൊടിയും പാത്രം കഴുകുന്ന പൊടിയിലുമുള്ള ഫോസ്ഫേറ്റുകൾക്ക് ഫലദീകരിക്കുന്ന ഫലം ഉണ്ട്.അവ ആൽഗയെ വളർത്തി ഓക്സിജൻ ക്ഷാമം വെള്ളത്തിലുണ്ടാക്കി ജൈവവൈവിധ്യം കുറക്കുന്നു.ജല tension കുറച്ചു surfactants (ജലത്തിന്റെ സർഫസ് ടെൻഷൻ കുറക്കുന്ന സംയുക്തം ) മറ്റു മലിനവസ്തുക്കളെ എളുപ്പത്തിൽ ചെടികൾക്കും മൃഗങ്ങൾക്കും ആഗിരണം ചെയ്യാൻ സഹായിക്കുന്നു. വന്യജീവികളുടെ വളർച്ചയും പ്രജനനത്തെയും ദോഷകരമായി ബാധിക്കുന്ന മറ്റു സംയുക്തങ്ങൾ ഉണ്ട്.ഉദാഹരത്തിന് സസ്തനികളിലും മീനുകളിലും ഹോര്‍മോണുകളുടെ പ്രഭാവം മിമിക്രി കാണിക്കുന്നവ.
COMMENTS