മുതുകുളം : ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് രാമപുരം യൂണിറ്റ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. മുതുകുളം കെ.വി.സംസ്കൃത ഹയര്സെ...
മുതുകുളം: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് രാമപുരം യൂണിറ്റ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. മുതുകുളം കെ.വി.സംസ്കൃത ഹയര്‍സെക്കന്‍ഡറി സ്കൂളില്‍വെച്ചായിരുന്നു ക്ലാസ്. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രമോദ് കുമാര്‍ സായി അധ്യക്ഷനായി.
ടി.കെ.രാജേന്ദ്രപ്പണിക്കര്‍, ബി.രവീന്ദ്രന്, തോമസ് പാണ്ട്യാലക്കല്‍, ബാലു തുടങ്ങിയവര്‍ സംസാരിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ സുനില്‍കുമാര്‍ ക്ലാസ് നയിച്ചു.
ടി.കെ.രാജേന്ദ്രപ്പണിക്കര്‍, ബി.രവീന്ദ്രന്, തോമസ് പാണ്ട്യാലക്കല്‍, ബാലു തുടങ്ങിയവര്‍ സംസാരിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ സുനില്‍കുമാര്‍ ക്ലാസ് നയിച്ചു.
COMMENTS