ആലപ്പുഴ :ആഫ്രിക്കൻ മുഷിയെ ജില്ലയിൽ പ്രവേശിപ്പിക്കുതും കൃഷി ചെയ്യുതും സർക്കാർ നിരോധിച്ചതായി ദക്ഷിണ മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടർ അറിയിച്ചു...
ആലപ്പുഴ:ആഫ്രിക്കൻ മുഷിയെ ജില്ലയിൽ പ്രവേശിപ്പിക്കുതും കൃഷി ചെയ്യുതും സർക്കാർ നിരോധിച്ചതായി ദക്ഷിണ മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. ആഫ്രിക്കൻ മുഷിയെ വളർത്തു രീതികൾ നിലവിലുള്ള മത്സ്യ സമ്പത്തിന് നാശനഷ്ടവും പരിസ്ഥിതിക്ക് ഹാനികരവും ബോധ്യപ്പെ' സാഹചര്യത്തിലാണ് അക്വാ കൾച്ചർ ആക്ട് 2010ലെ 24-ാം വകുപ്പനുസരിച്ച് നിരോധനം ഏർപ്പെടുത്തിയത്.
COMMENTS