ആലപ്പുഴ : ആര്യാട് ഗ്രാമപ്പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി. എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് താത്കാലികമായി ഓവര്‍സിയറെ നിയമിക്കുന്നു. ദിവസവേതനാടിസ്...
ആലപ്പുഴ: ആര്യാട് ഗ്രാമപ്പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി. എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് താത്കാലികമായി ഓവര്‍സിയറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് സിവില്‍ എന്‍ജിനീയറിങ്/ഡിപ്ലോമ (സിവില്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല് രേഖകള്‍ സഹിതം നവംബര്‍ നാലിന്ഉച്ചയ്ക്ക് രണ്ടുമണിക്ക് പഞ്ചായത്ത്ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
COMMENTS