വള്ളികുന്നം : പടയണിവെട്ടം സിറ്റാഡല്‍ മ്യൂസിക് അക്കാദമി, വിദ്യാസംസ്കൃതി പബ്ലിക് സ്കൂള്‍ എന്നിവ ചേര്‍ന്ന് എന്‍.വിജയലക്ഷ്മി സ്മാരക ചിത്രരച...
വള്ളികുന്നം: പടയണിവെട്ടം സിറ്റാഡല്‍ മ്യൂസിക് അക്കാദമി, വിദ്യാസംസ്കൃതി പബ്ലിക് സ്കൂള്‍ എന്നിവ ചേര്‍ന്ന് എന്‍.വിജയലക്ഷ്മി സ്മാരക ചിത്രരചന-കളറിങ് മത്സരം നടത്തുന്നു. എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
നവംബര്‍ 18ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് സിറ്റാഡല്‍ മ്യൂസിക് അക്കാദമിയിലാണ് മത്സരം. ചിത്രകാരന് ടി.എ.സുകുമാരമേനോന് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 12ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8304025232, 7902437470.

COMMENTS