ഋഷി ജഗതീയൻ ഒരു സാധാരണ 20 വയസുകാരനല്ല. മൂന്ന് മാസം കൊണ്ട് തൻ്റെ ശരീരഭാരത്തെ 105 കിലോയിൽ നിന്നും 81 കിലോയിലേക്ക് കുറച്ചു ഈ ഫൈനൽ ഇയർ ഇന്റീരി...
ഋഷി ജഗതീയൻ ഒരു സാധാരണ 20 വയസുകാരനല്ല. മൂന്ന് മാസം കൊണ്ട് തൻ്റെ ശരീരഭാരത്തെ 105 കിലോയിൽ നിന്നും 81 കിലോയിലേക്ക് കുറച്ചു ഈ ഫൈനൽ ഇയർ ഇന്റീരിയർ മുബൈ വിദ്യാർത്ഥി. ജങ്ക് ഫുഡ് തീറ്റപ്രിയനായിരുന്ന ഋഷിയെ കൂട്ടുകാരും അധ്യാപകരും കോളേജിൽ പൊണ്ണത്തടിയെ പറ്റി ഓർമിപ്പിച്ചു.സ്വാഭാവികമായി ഏതൊരു യുവാവിനെയും പോലെ തൻ്റെ ന്യൂനത ചൂണ്ടിക്കാട്ടിയപ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു.
തൻ്റെ പിറന്നാളിന് മൂന്ന് മാസം മുൻപ് വണ്ണം കുറക്കാനുള്ള തീരുമാനം സ്വമേധയാ എടുക്കുകയും .അന്ധേരി ലോഖണ്ഡ്വാല സവർക്കർ ജിമ്മിൽ ചേർന്ന അവൻ ദിൽബാർ എന്ന ട്രെയിനറുടെ സഹായം തേടി.ആദ്യ കുറച്ചു ദിവസം ദുഷ്കരമായിരുന്നു.ജങ്ക് ഫുഡ് നിർത്തി. കാർബോഹൈഡ്രേറ്റ് ആഹാരം നിയന്ത്രിച്ചു പ്രോട്ടീൻ ആഹാരം കൂട്ടി.
മൂന്ന് മുട്ടയുടെ വെള്ള , ഒരു ആപ്പിൾ ,ഒരു കപ്പ് കട്ടൻ കാപ്പി
മൂന്ന് മാസം കഴിഞ്ഞു ഋഷിക്ക് വർക്സ്പേസ് ആർക്കിടെക്ട് ആൻഡ് ഇന്റീരിയർസ് എന്ന കമ്പനിയിൽ ജോലിയും കിട്ടി.'അമ്മ രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് സ്നേഹത്തോടെ അവന് ടിഫിൻബോക്സിൽ ആഹാരം കൊടുത്തുവിടും.25 കിലോ ഭാരം കുറച്ച ഈ മിടുക്കൻ ദിനവും ഡയറ്റും ജിമ്മും ഇപ്പോഴും പാലിക്കുന്നു .
തൻ്റെ പിറന്നാളിന് മൂന്ന് മാസം മുൻപ് വണ്ണം കുറക്കാനുള്ള തീരുമാനം സ്വമേധയാ എടുക്കുകയും .അന്ധേരി ലോഖണ്ഡ്വാല സവർക്കർ ജിമ്മിൽ ചേർന്ന അവൻ ദിൽബാർ എന്ന ട്രെയിനറുടെ സഹായം തേടി.ആദ്യ കുറച്ചു ദിവസം ദുഷ്കരമായിരുന്നു.ജങ്ക് ഫുഡ് നിർത്തി. കാർബോഹൈഡ്രേറ്റ് ആഹാരം നിയന്ത്രിച്ചു പ്രോട്ടീൻ ആഹാരം കൂട്ടി.
ആഹാരക്രമം
പ്രാതൽ: 8:30 am
മൂന്ന് മുട്ടയുടെ വെള്ള , ഒരു ആപ്പിൾ ,ഒരു കപ്പ് കട്ടൻ കാപ്പി
ജിമ്മ് കഴിഞ്ഞ് : 12 pm
ആറ് മുട്ടയുടെ വെള്ള , ഒരു ഓറഞ്ച്ഉച്ചഭക്ഷണം : 2 pm
വേവിച്ച കോഴിയിറച്ചി അല്ലെങ്കിൽ ദാൽ അല്ലെങ്കിൽ വെജിറ്റബിൾ ഭക്ഷണം സാലഡ് സഹിതംവൈകിട്ട് : 4 pm
മുളപ്പിച്ചത് : കടല , പയര് തുടങ്ങിയവഅത്താഴം : 8 pm
ഉച്ചഭക്ഷണം തന്നെഅത്താഴത്തിന് ശേഷം : 10 pm
200 ml skimmed പാല്വർക്ഔട്ട് / വ്യായാമം
കഠിനമായ കാർഡിയോ വ്യായാമങ്ങൾക്ക് പുറമെ വെയിറ്റ് ട്രെയിനിങ്ങും .മൂന്ന് മാസം കഴിഞ്ഞു ഋഷിക്ക് വർക്സ്പേസ് ആർക്കിടെക്ട് ആൻഡ് ഇന്റീരിയർസ് എന്ന കമ്പനിയിൽ ജോലിയും കിട്ടി.'അമ്മ രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് സ്നേഹത്തോടെ അവന് ടിഫിൻബോക്സിൽ ആഹാരം കൊടുത്തുവിടും.25 കിലോ ഭാരം കുറച്ച ഈ മിടുക്കൻ ദിനവും ഡയറ്റും ജിമ്മും ഇപ്പോഴും പാലിക്കുന്നു .
COMMENTS