വേനല്‍ കനക്കുന്നതോടെ വീടിനകം എങ്ങനെ തണുപ്പിക്കുമെന്ന ആലോചനയിലായിരിക്കും നാം ഏവരും. 24 മണിക്കൂറും കറങ്ങുന്ന ഫാനിനോ കൂളറിനോ വീട് തണുപ്പ...
വേനല്‍ കനക്കുന്നതോടെ വീടിനകം എങ്ങനെ തണുപ്പിക്കുമെന്ന ആലോചനയിലായിരിക്കും നാം ഏവരും. 24 മണിക്കൂറും കറങ്ങുന്ന ഫാനിനോ കൂളറിനോ വീട് തണുപ്പിക്കുന്നതിന് ഒരു പരിധിയില്ലേ , എ.സിയാണെങ്കില്‍ വൈദ്യുതി ചാര്‍ജ് ചൂടിനേക്കാള്‍ പൊള്ളും.
മഴക്കാലത്തു നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചോർച്ച.കോൺക്രീറ്റ് പാളികളിൽ വിള്ളൽ ഉണ്ടായി , അതിൽകൂടി മഴപെയ്തു റൂഫിൽ കെട്ടി കിടക്കുന്ന ,വെള്ളം ചുവരുകളിൽ കൂടി ഇറങ്ങി കെട്ടിടങ്ങൾക്കു ബലക്ഷയം ഉണ്ടാകുന്നതു സ്വാഭാവികം ആണ്.ഈ രണ്ടു പ്രശ്നങ്ങൾക്കും ഉള്ള ശാശ്വതമായ ഒരേ ഒരു പരിഹാരം കെട്ടിടങ്ങളുടെ മുകളിൽ മെറ്റൽ റൂഫിങ് ചെയ്തു ,മഴവെള്ളവും കടുത്ത സൂര്യപ്രകാശവും നേരിട്ട് കോൺക്രീറ്റിൽ വീഴാതെ അവയെ തടഞ്ഞു നിർത്തുക എന്നതാണ്.
റൂഫിങ് ചെയ്തു കഴിയുമ്പോൾ ,വീടിന്റെ ഉപരിതലത്തിലെ താപനില 10 മുതൽ 15 ഡിഗ്രി വരെയും ഉൾവശത്തെ താപനില 5 മുതൽ 8 ഡിഗ്രി വരെയും കുറയുകയും വീടിനകത്ത് തണുത്ത അന്തരീക്ഷം നിലനില്ക്കുകയും ചെയ്യുന്നു.പാരമ്പര്യമായി ഉപയോഗിക്കുന്ന കോൺക്രീറ്റ് മേല്‍ക്കൂര ചൂടിനെ/ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുമ്പോള്‍ ഇത്തരം മേല്‍ക്കൂരകൾ ചൂടിനെ പ്രതിഫലനം ചെയ്യുന്നതിനാല്‍ വീടിനകത്ത് ചൂട് കുറയുകയും തണുത്ത അന്തരീക്ഷം നിലനില്ക്കുകയും ചെയ്യുന്നു.കൂടാതെ എ.സിയുടെ ഉപയോഗം മൂലമുണ്ടാകുന്ന ഊര്‍ജ്ജനഷ്ടം 25 മുതല്‍ 30 ശതമാനം കുറച്ചു കൊണ്ടു വരാനും സഹായിക്കുന്നു .ഇത്തരം മേല്‍ക്കൂരയില്‍ നിന്ന് ഒരു വ്യവസായ സ്ഥാപനത്തിന് സാധാരണ ഉപയോഗിക്കപ്പെടുന്ന ഊര്‍ജത്തിന്‍െറ 30 മുതല്‍ 35 ശതമാനം വരെ ശതമാനം ലാഭമാകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് .അതായത് 150 ചതുരശ്ര മീറ്റര്‍ മേല്‍ക്കൂരയുള്ള വ്യാവസായിക കെട്ടിടത്തിന് ഒരു വര്‍ഷത്തില്‍ 10000 രൂപ വരെ ലാഭിക്കാൻ കഴിയുന്നു.
വേനൽ കാലം 3 മാസം മാത്രമേ ഉണ്ടാകൂ.ബാക്കി 9 മാസവും മഴ ഉള്ള ഒരു സംസ്ഥാനം ആണ് കേരളം.ഏറ്റവും കുറഞ്ഞത് റൂഫിങ് ചെയ്താൽ 4ഗുണങ്ങൾ ഉണ്ട് .
1 .ചൂട് കുറക്കാം
2 .വീടിന്റെ ചോർച്ച പൂർണമായും ഒഴിവാക്കാം
3 .പെയിന്റിംഗ് 10 കൊല്ലത്തിൽ ഒരിക്കൽ മതി ..
4 .റൂഫിൽ വീഴുന്ന മഴ വെള്ളം അല്പം പോലും പാഴാക്കാതെ സ്വന്തം പറമ്പിലോ കിണറിലോ റീസൈക്കിൾ ചെയ്തു വേനൽ കാലത്തിലെ ജലക്ഷാമത്തെ പടിക്കു പുറത്താക്കാൻ സാധിക്കും.
GI റൂഫിങ് 80 രൂപ മുതലും അലൂമിനിയം റൂഫിങ് 110 രൂപ മുതലും ഇന്ന് കേരളത്തിൽ ലഭ്യമാണ്.

COMMENTS