കാർത്തികപ്പള്ളി : കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവം മഹാദേവിക്കാട് ഗവൺമെന്റ് യു.പി. സ്കൂളിൽ 27-10-2017 നു നടക്കും.സമാപിക്കും.2...
കാർത്തികപ്പള്ളി: കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവം മഹാദേവിക്കാട് ഗവൺമെന്റ് യു.പി. സ്കൂളിൽ 27-10-2017 നു നടക്കും.സമാപിക്കും.27-10-2017 നു വൈകിട്ട് മൂന്നിന് ഗ്രാമപഞ്ചായത്തിൽ നിന്ന് വേദിയിലേക്ക് ഘോഷയാത്ര നടത്തും.ശനി , ഞായർ ദിവസങ്ങളിൽ കലാ കായിക മത്സരങ്ങൾ.29-10-2017 നു സമാപിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ വയസ്സ് ,മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുമായി വെള്ളിയാഴ്ച മൂന്നിന് മുൻപ് പേര് നൽകണം.പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും ഹാജരാക്കണം.
കൂടാതെ 2017 ലെ കേരളോത്സവത്തിന് ഗ്രാമപഞ്ചായത്ത് തലം മുതല്‍ യുവജനക്ലബ്ബുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പരിപാടിയില്‍ പങ്കെടുത്ത് കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബ്ബുകള്‍ക്ക് ബ്ലോക്ക്/മുനുസിപ്പാലിറ്റി/കോര്പ്പറേഷന് അടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും സംസ്ഥാനതലത്തില്‍ ക്യാഷ് അവാര്‍ഡ് നല്കുവാനും ഉദ്ദേശിക്കുന്നുണ്ട്. ഈ വര്‍ഷത്തെ കേരളോത്സവം യൂത്ത് ക്ലബ്ബുകളുടെ പങ്കാളിത്തത്തോടുകൂടി അതിവിപുലമായ രീതിയില്‍ നടത്തുന്നതിനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, ജില്ല, സംസ്ഥാനം എന്നീ തലങ്ങളില്‍ കലാ-കായിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബ്ബിന് യുവജനക്ഷേമ ബോര്‍ഡ് ക്യാഷ് അവാര്‍ഡ് നല്കുന്നു.
പങ്കെടുക്കാൻ താല്പര്യമുള്ളവർ വയസ്സ് ,മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുമായി വെള്ളിയാഴ്ച മൂന്നിന് മുൻപ് പേര് നൽകണം.പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും ഹാജരാക്കണം.
എന്താണ് കേരളോത്സവം
കേരള സംസ്ഥാനത്തെ യുവജനങ്ങളുടെ, കലാ-കായിക-സാഹിത്യ രംഗങ്ങളിലെ, നൈപുണ്യം പരിപോഷിപ്പിക്കുന്നതിനായി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, സംഘടിപ്പിച്ചുവരുന്ന ബൃഹത് പദ്ധതിയാണ് `കേരളോത്സവം'. ഈ വര്‍ഷത്തെ കേരളോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രാഥമികതല മത്സരങ്ങള്‍, ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന് തലങ്ങളിലെ മത്സരങ്ങള്‍ ബോര്‍ഡ് കലണ്ടര്‍ പ്രകാരമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.കൂടാതെ 2017 ലെ കേരളോത്സവത്തിന് ഗ്രാമപഞ്ചായത്ത് തലം മുതല്‍ യുവജനക്ലബ്ബുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പരിപാടിയില്‍ പങ്കെടുത്ത് കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബ്ബുകള്‍ക്ക് ബ്ലോക്ക്/മുനുസിപ്പാലിറ്റി/കോര്പ്പറേഷന് അടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും സംസ്ഥാനതലത്തില്‍ ക്യാഷ് അവാര്‍ഡ് നല്കുവാനും ഉദ്ദേശിക്കുന്നുണ്ട്. ഈ വര്‍ഷത്തെ കേരളോത്സവം യൂത്ത് ക്ലബ്ബുകളുടെ പങ്കാളിത്തത്തോടുകൂടി അതിവിപുലമായ രീതിയില്‍ നടത്തുന്നതിനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, ജില്ല, സംസ്ഥാനം എന്നീ തലങ്ങളില്‍ കലാ-കായിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബ്ബിന് യുവജനക്ഷേമ ബോര്‍ഡ് ക്യാഷ് അവാര്‍ഡ് നല്കുന്നു.
COMMENTS