ഓച്ചിറ : പ്രയാർ ഫ്രണ്ട്സ് ക്ലബ്ബിൻെറ നേതൃത്വത്തിൽ റോട്ടറി ക്ലബ്ബ് ഓഫ് കരുനാഗപ്പള്ളി , കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ...
ഓച്ചിറ : പ്രയാർ ഫ്രണ്ട്സ് ക്ലബ്ബിൻെറ നേതൃത്വത്തിൽ റോട്ടറി ക്ലബ്ബ് ഓഫ് കരുനാഗപ്പള്ളി , കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ വൃക്കരോഗ നിർണ്ണയക്യാമ്പും സെമിനാറും നടത്തും.28-10-2017 നു പ്രയാർ NSS Auditorium ൽ ഉള്ള ക്യാമ്പ് പ്രതിഭാഹരി MLA 9 മണിക്ക് ഉദ്ഘാടനം ചെയ്യും . ഫോൺ : 8157028437, 9947128151.
COMMENTS