മാന്നാര്‍ : പത്തനംതിട്ട ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരുമലയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സെമിനാറും ...
മാന്നാര്‍: പത്തനംതിട്ട ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരുമലയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സെമിനാറും നടക്കും. 11ന് ക്യാമ്പിന്റെ ഉദ്ഘാടനം നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും. ഫാ.കെ.വി.ജോസഫ് റമ്പാന് അധ്യക്ഷനാകും. റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷേര്‍ലി മാത്യു സെമിനാര്‍ നയിക്കും.
COMMENTS