മാന്നാര്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിവാഹസഹായ വിതരണം തിങ്കളാഴ്ച പരുമല പള്ളിയില്‍ നടക്കും. 2.30-ന് മലങ്കര സഭാധ്യക്ഷന് ബസേലിയോസ് മാര്‍...
മാന്നാര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിവാഹസഹായ വിതരണം തിങ്കളാഴ്ച പരുമല പള്ളിയില്‍ നടക്കും. 2.30-ന് മലങ്കര സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
സഹായനിധി പ്രസിഡന്റ് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അധ്യക്ഷനാകും. മന്ത്രി കെ. രാജു സഹായവിതരണം നിര്‍വഹിക്കും. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണവും വൈ.എം.സി.എ. ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യൂ മുഖ്യസന്ദേശവും നല്‍കും.

COMMENTS