ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെ പ്ലസ്ടു പാസ്സായ പെൺകുട്ടികൾക്കായി നടത്തുന്ന തീരനൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.രണ്ടു മാസത്തെ പര...
ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെ പ്ലസ്ടു പാസ്സായ പെൺകുട്ടികൾക്കായി നടത്തുന്ന തീരനൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.രണ്ടു മാസത്തെ പരിശീലനപരിപാടിയിൽ ഒരു മാസം ക്ലാസ്റൂം പരിശീലനവും ഒരു മാസം അതത് മേഖലകളിൽ തെരെഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രായോഗിക പരിശീലനവും നൽകും.
ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) ആണ് നേതൃത്വം നൽകുന്നത്.അപേക്ഷകർ 18നും 35നും മധ്യേ പ്രായമുള്ളവരായിരിക്കണം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും സ്റ്റൈപെൻഡും ലഭിക്കും.അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും മത്സ്യഭവനിൽ നിന്നും ലഭിക്കും.പൂരിപ്പിച്ച അപേക്ഷ 31.10.2017 വൈകിട്ട് അഞ്ചിനകം എത്തണം. ഫോൺ : 0477 - 2251103

COMMENTS