ചെങ്ങന്നൂർ : ചെങ്ങന്നൂർ ഗവണ്മെൻറ് ITI ൽ താത്കാലിക അധ്യാപക ഒഴിവ് ഉണ്ട്. D. Civil, Surveyor, Diploma in Refrigeration & AC Mechanic (M...
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഗവണ്മെൻറ് ITI ൽ താത്കാലിക അധ്യാപക ഒഴിവ് ഉണ്ട്. D. Civil, Surveyor, Diploma in Refrigeration & AC Mechanic (MRAC) എന്നീ ട്രേഡുകളിലാണ് ഇൻസ്ട്രക്ടറെ വേണ്ടത്.യോഗ്യതയുള്ളവർ 25-10-2017 ന് നേരിട്ട് ഹാജരാവണം.ഫോൺ : 0479 - 2452210.
ഗവൺമെൻറ് വനിതാ ഐടിഐ യിൽ സർവേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്.യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും xerox copy യും സഹിതം 30-10-2017 ന് രാവിലെ പത്ത് മണിക്ക് interview ന് നേരിട്ട് ഹാജരാവണം.ഫോൺ : 0479 - 2452210.

COMMENTS