35,000 രൂപ വരെ ശമ്പളം 💎 കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ടാക് സേവക്, പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മുൻപ...
35,000 രൂപ വരെ ശമ്പളം
💎 കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ടാക് സേവക്, പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.മുൻപ് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. ആയതിനാൽ പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയായിരുന്നു.
💎 1193 ഒഴിവുകളാണുള്ളത്. എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.
🎓 പത്താം ക്ലാസ് (SSLC) ജയം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം
🖥 പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (സ്കൂൾ തലത്തിലോ പിന്നീടോ കമ്പ്യൂട്ടർ (IT) ഒരു വിഷയമായി പഠിച്ചിരുന്നാൽ മതി.)
💎 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി. (ഉയർന്ന പ്രായ പരിധിയിൽ ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും)
💵 ഏഴാം ശമ്പള കമ്മീഷൻ പരിഷ്കരണം ശുപാർശ നടപ്പാകുന്നതോടെ 35,000 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കുന്നു. (അടുത്ത വർഷം നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നു)
💎 ദിവസേന 4 മുതൽ 5 മണിക്കൂർ വരെയാണ് ജോലി സമയം
💎 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
🗓 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 29/11/2017 (നവമ്പർ 29, 2017)
💎 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും Good Day Financial Hub, Nooranad, Ph: 0479 - 2386633 സന്ദർശിക്കുക.
💎 ഒരു വർഷത്തെ സേവനത്തിനു ശേഷം പ്രമോഷൻ വഴി ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ അർഹതയുണ്ടാവും.
💎 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.
💎 ഉയർന്ന ശമ്പളത്തോടെ കേരളത്തിൽ തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവര്ണാവസരമാണിത്.
Post Courtesy:
Good Day Financial Hub is a franchise broker and insurance company based in Nooranad , Alappuzha.They can be reached at Ph: 0479 2386633.
COMMENTS