പത്തനംതിട്ട : തൊഴില്‍ സാധ്യതയുള്ള ഓട്ടോകാഡ് 2 ഡി-3 ഡി, പ്ലംബിംഗ്-സാനിറ്റേഷന്‍, ഓട്ടോമൊബൈല്‍ ടെക്നീഷ്യന്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്...
പത്തനംതിട്ട : തൊഴില്‍ സാധ്യതയുള്ള ഓട്ടോകാഡ് 2 ഡി-3 ഡി, പ്ലംബിംഗ്-സാനിറ്റേഷന്‍, ഓട്ടോമൊബൈല്‍ ടെക്നീഷ്യന്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്, വെല്‍ഡര്‍(ടിഗ്-മിഗ്) കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രായപരിധി 18നും 45നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐടിഐയുമായി ബന്ധപ്പെടണം.
ഫോണ്‍:
[lock]
0468-2258710.
[/lock]
ഫോണ്‍:
[lock]
0468-2258710.
[/lock]
COMMENTS