സനാതനധര്‍മത്തെക്കുറിച്ച് ആധികാരികമായി പഠിപ്പിക്കുന്ന ഇടങ്ങളില്ലെന്നാണ് പൊതുവേ എല്ലാവരും വേവലാതിപ്പെടുന്നത്. എന്നാല്‍ സനാതനധര്മത്തെക്കുറി...
സനാതനധര്‍മത്തെക്കുറിച്ച് ആധികാരികമായി പഠിപ്പിക്കുന്ന ഇടങ്ങളില്ലെന്നാണ് പൊതുവേ എല്ലാവരും വേവലാതിപ്പെടുന്നത്. എന്നാല്‍ സനാതനധര്‍മത്തെക്കുറിച്ച് ആധികാരികമായി പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനം കഴിഞ്ഞ 15 വര്‍ഷമായി കോഴിക്കോട് ആസ്ഥാനമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജാതി-ലിംഗ-മതഭേദമന്യേ വേദപഠനം ജനകീയമാക്കിയ പ്രശസ്ത വേദപണ്ഡിതന് ആചാര്യശ്രീ രാജേഷിൻെറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് എന്ന സ്ഥാപനമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത് .
സനാതനധര്‍മം യഥാതഥമായി പഠിപ്പിക്കുന്നതിന് ആചാര്യശ്രീ രാജേഷ് വിഭാവനംചെയ്ത 'വേദപ്രവേശിക' എന്ന സൗജന്യ പഠനപദ്ധതി കേരളത്തിൻെറ വിവിധഭാഗങ്ങളില്‍ നടന്നുവരുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം 19 സ്ഥലങ്ങളില്‍ 'വേദപ്രവേശിക' ഈ മാസം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ ഏതു ഭാഗത്തും വേദപ്രവേശിക സൗജന്യമായി പഠിപ്പിക്കുന്നതിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് സന്നദ്ധമാണ്. കുറഞ്ഞത് 50 പേരും ക്ലാസ് സംഘടിപ്പിക്കാനുള്ള സ്ഥലവും ഉണ്ടെങ്കില്‍ സനാതനധര്‍മത്തെ സംബന്ധിച്ച് പഠിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനു ബന്ധപ്പെടാവുന്നതാണ്. ആചാര്യശ്രീയുടെ കീഴില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച അദ്ധ്യാപകര്‍ നിങ്ങളുടെ സ്ഥലത്തെത്തി സനാതനധര്‍മത്തെക്കുറിച്ച് പഠിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446023212, 9961071318

COMMENTS