അഷ്ടമുടി ഫെസ്റ്റ് : പരിസ്ഥിതിയും ആരോഗ്യവും - സെമിനാര്‍ ഇന്ന് (നവംബര്‍ 4) ആശ്രാമം മൈതാനത്ത് നടക്കുന്ന അഷ്ടമുടി ഫെസ്റ്റില്‍ പരിസ്ഥിതിയു...
അഷ്ടമുടി ഫെസ്റ്റ് : പരിസ്ഥിതിയും ആരോഗ്യവും - സെമിനാര്‍ ഇന്ന് (നവംബര്‍ 4)
ആശ്രാമം മൈതാനത്ത് നടക്കുന്ന അഷ്ടമുടി ഫെസ്റ്റില്‍ പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തില്‍ ഇന്ന് (നവംബര്‍ 4) വൈകുന്നേരം അഞ്ചിന് സെമിനാര്‍ നടക്കും. തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്യും.
മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകുന്ന ചടങ്ങില്‍ സാഹിത്യകാരി ചന്ദ്രമതി മുഖ്യപ്രഭാഷണം നടത്തും. ചലചിത്ര താരം ശാന്തികൃഷ്ണ, സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗം, ആര്.ഡി.ഒ ഡോ. എസ്. ചിത്ര എന്നിവര്‍ പങ്കെടുക്കും. ആര്‍ക്കിടെക്ച്ചര്‍ ഷോയില്‍ അര്ക്കിടെക്റ്റ്മാരായ പ്രൊഫ. യൂജിന്‍ പണ്ടാല, ഡോ. മനോജ് കിനി, എം.ജെ. ഗംഗ, എ.ഡി.സി (ജനറല്‍) വി. സുദേശന്‍ എന്നിവരും പങ്കെടുക്കും.
ഗിന്നസ് റിക്കാര്‍ഡ് ഉടമ ശ്രീകിരണിന്റെ കരിയര്‍ ഗൈഡന്‍സ് ഷോയും പോലീസ് ഡോഗ് ഷോയും നടക്കും.
[lock]
Program Starts at 5 pm
SEMINAR INAUGURATION : "ENVIRONMENT AND HEALTH”
Vasuki
tvm dist. collector
PRESIDENTIAL ADDRESS
Prasenna Earnest
മുന്‍ മേയര്‍
KEYNOTE ADDRESS
CHANDRAMATHI
writer
CHIEF GUEST
Shanthi Krishana
cini artist
ചിത്ര IAS
R.D.O,kollam
'CAREER GUIDANCE SHOW'
SREE KIRAN
Guiness record holder
ARCHITECTURE SHOW
യൂജിന്‍ പണ്ടാല
ആര്‍ക്കിടെക്റ്റ്
Manoj Kini
architect
V.Sudeshan
A.D.C.Kollam,, Idam cordinator
GANGA M.J
architect, Manipal University
[/lock]
[/lock]
COMMENTS