ആലപ്പുഴ : മധുരം-മലയാളം വാരാചരണത്തിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഉപന്യാസ മത്...
ആലപ്പുഴ: മധുരം-മലയാളം വാരാചരണത്തിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലാ ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച് നടത്തുന്ന ഉപന്യാസ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ സ്കൂൾ മേലധികാരികളുടെ സാക്ഷ്യപത്രവുമായി ഡിസംബർ 10നു രാവിലെ 10ന് മുഹമ്മ ആര്യക്കരയിൽ പ്രവർത്തിക്കുന്ന മുഹമ്മ നോർത്ത് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ എത്തണം. ഫോൺ: 8289843071.
COMMENTS