കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വയോജനങ്ങള്‍ക്കായുള്ള ജിറിയാട്രിക് കെയര്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് എന്ന പദ്ധതി പ്രകാരം ...
കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വയോജനങ്ങള്‍ക്കായുള്ള ജിറിയാട്രിക് കെയര്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് എന്ന പദ്ധതി പ്രകാരം ജിറിയാട്രിക് കെയര്‍ എക്സിക്യൂട്ടീവ് ആയി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കും. എസ്എസ്എല്‍സി യോഗ്യതയുള്ള 45 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതം കുടുംബശ്രീ ജില്ലാ മിഷനിലേക്ക് ഡിസംബര്‍ നാലിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0468 2221807.
COMMENTS