കറ്റാനം : രണ്ടു വർഷമായി നങ്യാർകുളങ്ങരയിൽ പ്രവർത്തിച്ചു വരികയായിരുന്ന ആയുർരേഖ ആയുർവേദ ക്ലിനിക്ക് എന്ന സ്ഥാപനത്തിൻെറ വെട്ടിക്കോട് ശാഖ 24-1...
കറ്റാനം : രണ്ടു വർഷമായി നങ്യാർകുളങ്ങരയിൽ പ്രവർത്തിച്ചു വരികയായിരുന്ന ആയുർരേഖ ആയുർവേദ ക്ലിനിക്ക് എന്ന സ്ഥാപനത്തിൻെറ വെട്ടിക്കോട് ശാഖ 24-11-2017നു പ്രവർത്തനം ആരംഭിച്ചു.
ശ്രീരാമകൃഷ്ണ മഠം അധ്യക്ഷനായ സ്വാമി ഭുവനാത്മാനന്ദയും മാവേലിക്കര MLA R. രാജേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
അതിപുരാതനമായ ധന്വന്തരി വൈദ്യശാലയുടെ സഹകരണത്തോട് കൂടി പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനം കിടത്തിചികിത്സ ഉൾപ്പടെ ഉള്ള സൗകര്യങ്ങളോടെയാണ് പുതിയ ഉദ്യമം തുടങ്ങിയത് .
ഡോ. വിഷ്ണു കെ. പിള്ള BAMS,DIM, ഡോ. നീരജ ഗോപിനാഥ് BAMS എന്നിവരുടെ കൺസൾട്ടേഷൻ ലഭ്യമാണ് .

ലഭ്യമാകുന്ന സൗകര്യങ്ങൾ
- ശാസ്ത്രീയ ആയുർവേദ ചികിത്സകളും മരുന്നുകളും
- ഗർഭിണിപരിചര്യ
- സൗന്ദര്യസംരക്ഷണ ചികിത്സകൾ
- ജീവിതചര്യ നിയന്ത്രണ നിർദേശങ്ങൾ
- സാന്ത്വന ചികിത്സ
- ബോധവത്കരണ ക്ളാസുകൾ
- വിശ്രമ ചികിത്സകൾ
- വനിത ക്ലിനിക്ക്
ഡോ. വിഷ്ണു കെ. പിള്ള BAMS,DIM, ഡോ. നീരജ ഗോപിനാഥ് BAMS എന്നിവരുടെ കൺസൾട്ടേഷൻ ലഭ്യമാണ് .
COMMENTS