കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജില്‍ നടത്തുന്ന 30 -ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിലേക്കുള്ള ...
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജില്‍ നടത്തുന്ന 30 -ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിലേക്കുള്ള രജിസ്ട്രേഷനും പ്രബന്ധങ്ങളും സ്വീകരിക്കുന്ന തീയതി നവംബര്‍ 22 വരെ നീട്ടി. വിശദ വിവരങ്ങള്‍ www.ksc.kerala.gov.in ല്‍ ലഭ്യമാണ്.
COMMENTS