കുടുംബശ്രീയില്‍ ഗ്രാഫിക് ഡിസൈനറെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ഡിസൈന്‍ പരീക്ഷയും അഭിമുഖവും ഡിസംബര്‍ 15 ന് കുടുംബശ്രീ ആസ്ഥാനത്ത് നടക...
കുടുംബശ്രീയില്‍ ഗ്രാഫിക് ഡിസൈനറെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ഡിസൈന്‍ പരീക്ഷയും അഭിമുഖവും ഡിസംബര്‍ 15 ന് കുടുംബശ്രീ ആസ്ഥാനത്ത് നടക്കും. അപേക്ഷകര്‍ ഡിസംബര്‍ എട്ടിനകം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് ലഭിക്കണം. വിശദവിവരം www.kudumbashree.org യില്‍ ലഭിക്കും.
COMMENTS