ശ്രീ. എം.കെ.ഹരിക്കുട്ടന്നായരുടെ 'ആല്‍ഫ മുതല്‍ ആണ്ടാള്‍ വരെ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം. 2017 നവംബര്‍ 20 നു് പന്തളം വ്യാപാര ഭവന...
ശ്രീ. എം.കെ.ഹരിക്കുട്ടന്നായരുടെ 'ആല്‍ഫ മുതല്‍ ആണ്ടാള്‍ വരെ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം. 2017 നവംബര്‍ 20 നു് പന്തളം വ്യാപാര ഭവനില്‍ നടന്നു.ശ്രീ. ഉണ്ണിക്കൃഷ്ണന് പൂഴിക്കാടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ശ്രീ. കാരക്കാട് കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. ശ്രീ. ടി.ഡി.രാമകൃഷ്ണന്, ശ്രീ.ചെറുകുന്നം പുരുഷോത്തമന്, ശ്രീ. ജി.ഗോകുലേന്ദ്രന്‍, ശ്രീ.പി.ജി.രാമകൃഷ്ണന്‍നായര്‍, ശ്രീ.എം.കെ.ഹരിക്കുട്ടന് നായര്‍ എന്നിവര്‍ പങ്കെടുത്തു.ആർഷനാദം പത്രാധിപൻ ശ്രീ എൻ.വേദപ്രകാശ് ഗ്രന്ഥം ഏറ്റുവാങ്ങി.
COMMENTS